Questions from പൊതുവിജ്ഞാനം

10611. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

10612. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്?

തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers )

10613. ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി?

മധുരൈക്കാഞ്ചി

10614. മുതിരപ്പുഴ; നല്ലതണ്ണി; കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?

മൂന്നാര്‍

10615. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്?

1968 ഫെബ്രുവരി 2

10616. ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

10617. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ്. സ്വാമിനാഥൻ

10618. ഏറ്റവും കൂടുതൽ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ചിലി

10619. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

10620. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3026

Register / Login