Questions from പൊതുവിജ്ഞാനം

10591. ദേശീയ ജലപാത 3 കടന്നുപോകുന്നത്?

കൊല്ലം-കോട്ടപ്പുറം

10592. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

10593. ജീവകം B9 യുടെ രാസനാമം?

ഫോളിക് ആസിഡ്

10594. പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം?

അന്നജം

10595. ചാഢ് യുടെ നാണയം?

സിഎഫ്.എ ഫ്രാങ്ക്

10596. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി?

കെ.കെ നായർ

10597. അസർബൈജാന്‍റെ നാണയം?

മനാത്

10598. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?

റോറിംഗ് ഫോർട്ടീസ്

10599. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?

ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)

10600. വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നലകിയ പഞ്ചവത്സര പദ്ധതി?

രണ്ടാം പഞ്ചവത്സര പദ്ധതി

Visitor-3048

Register / Login