Questions from പൊതുവിജ്ഞാനം

10571. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

നൈറ്റർ

10572. ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രം?

കൊല്ലം

10573. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ?

കൊച്ചിൻ രൂപത; സുറിയാനി രൂപത

10574. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

10575. നേപ്പാളിന്‍റെ പാർലമെന്റ്?

നാഷണൽ പഞ്ചായത്ത്

10576. സീറ്റോയെ പിരിച്ച് വിട്ട വർഷം?

1977

10577. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത്?

ആന്ത്രാസൈറ്റ്

10578. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

10579. കേരളത്തിന്‍റെ പക്ഷി ഗ്രാമം?

നൂറനാട്; ആലപ്പുഴ

10580. ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം?

മാരക്കേഷ് - മൊറോക്കോ -1994 ൽ

Visitor-3642

Register / Login