Questions from പൊതുവിജ്ഞാനം

10521. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

ഹൈഡ്രോക്ലോറിക്കാസിഡ്

10522. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്?

അസ്റ്റാറ്റിന്‍‌

10523. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?

ഗാല്‍വ നേസേഷന്‍

10524. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

പഗോഡ

10525. കണ്ണാടിപ്പുഴ;ഭാരതപ്പുഴയുമായി ചേരുന്നത്?

പറളി

10526. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

ലൂയി പതിനാലാൻ

10527. ക്ഷീരപഥ ഗ്യാലക്സി യിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

ഏകദേശം വക്കിലായി (orion arm)

10528. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്?

ലിഥിയം

10529. മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ?

രാമപുരത്ത് വാര്യർ; കുഞ്ചൻ നമ്പ്യാർ

10530. ശുദ്ധമായ സ്വർണ്ണം?

24 കാരറ്റ്

Visitor-3872

Register / Login