Questions from പൊതുവിജ്ഞാനം

10501. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്?

നാഗാലാന്റ്

10502. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദീമുഖം?

ഏബ്; റഷ്യ

10503. ഏറ്റവും വലിയ ആറ്റം?

ഫ്രാൻസിയം

10504. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

10505. തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ മറ്റൊരു പേര്?

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം.

10506. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

10507. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

10508. ബീച്ച് വോളിബോളിൽ ഒരു കാലെ കളിക്കാരുടെ എണ്ണം?

2

10509. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

10510. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല?

കിയ്പ്പർ ബെൽറ്റ്

Visitor-3412

Register / Login