Questions from പൊതുവിജ്ഞാനം

10491. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

10492. ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്

10493. ലോകാരോഗ്യ ദിനം?

ഏപ്രിൽ 7

10494. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TFM [ Total Fatty Matter ]

10495. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

10496. വിവേകോദയത്തിന്‍റെ സ്ഥാപക പത്രാധിപര്‍?

കുമാരനാശാന്‍

10497. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?

പെൻഗ്വിൻ

10498. പാമ്പിന്‍റെ ശരാശരി ആയുസ്?

25 വര്ഷം

10499. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?

ഗിർ ഡലർ സൾഫൈഡ് പ്രക്രീയ

10500. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

Visitor-3986

Register / Login