Questions from പൊതുവിജ്ഞാനം

10461. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?

ലക്ഷ്മി എൻ മേനോൻ

10462. ചായയുടെ PH മൂല്യം?

5.5

10463. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

10464. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

10465. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

Uniting for consensus

10466. കേരളത്തിന്‍റെ ചുവര്‍ചിത്ര നഗരം?

കോട്ടയം

10467. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍

10468. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

10469. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

10470. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

കനോലി കനാൽ

Visitor-3933

Register / Login