Questions from പൊതുവിജ്ഞാനം

10431. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

10432. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം?

പെരിയാര്‍

10433. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

10434. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

നൈൽ

10435. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?

ബോറിക് ആസിഡ്

10436. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്?

എഴുത്തച്ഛൻ പുരസ്കാരം

10437. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

10438. IDFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

10439. ചാലിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

ഫറൂഖ്

10440. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

Visitor-3559

Register / Login