Questions from പൊതുവിജ്ഞാനം

10421. അമേരി ഗോവെസ് പൂജി വിമാനത്താവളം?

ഫ്ളോറൻസ് (ഇറ്റലി)

10422. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി?

കോൾ ബർഗ്

10423. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ?

ടെംപിൾ - 1 (2005 ജൂലായ് )

10424. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

പ്രതിഫലനം (Reflection)

10425. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

10426. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

10427. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

10428. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)

10429. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

10430. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

Visitor-3804

Register / Login