Questions from പൊതുവിജ്ഞാനം

10391. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പെൻസിലിൻ

10392. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്?

സൈലന്‍റ് വാലി ദേശീയോദ്യാനം

10393. എ.കെ.ജി അതിജീവനത്തിന്‍റെ കനല്‍വഴികള്‍ എന്ന ‍ഡോക്യുമെന്‍ററി എടുത്തത്?

ഷാജി എന്. കരുണ്‍

10394. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

10395. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

ത്രിശ്ശൂർ

10396. ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

10397. കേരളത്തിന്‍റെ ദക്ഷിണകാശി എന്നറിയപ്പെടുന്നത്?

തിരുനെല്ലി

10398. ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?

എ.കെ ഗോപാലൻ

10399. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

10400. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?

പീറ്റര്‍ ബെറേണ്‍സണ്‍

Visitor-3276

Register / Login