Questions from പൊതുവിജ്ഞാനം

10371. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

10372. പാദ്ഷാനാമ രചിച്ചത്?

അബ്ദുൽ ഹമീർ ലാഹോരി

10373. പാട്ടബാക്കി എന്ന നാടകം രചിച്ചത്?

കെ.ദാമോദരന്‍

10374. ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

റോബർട്ട് ഹുക്ക്

10375. കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം?

കഞ്ചിക്കോട് (പാലക്കാട്)

10376. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

10377. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം?

സിംഹം

10378. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?

കമലാ രത്നം - 1990

10379. അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

കാ സാ റോസാഡ

10380. ‘ബിലാത്തിവിശേഷം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

Visitor-3510

Register / Login