Questions from പൊതുവിജ്ഞാനം

10361. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

10362. ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

10363. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

പെരുംതേവി

10364. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

10365. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

എയ്ഞ്ചൽ ഫിഷ്

10366. സന്ധികളെ കുറിച്ചുള്ള പഠനം?

ആർത്രോളജി (Arthrology)

10367. ബൊളീവിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

10368. ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?

8 മടങ്ങ്

10369. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?

S/2004 N1

10370. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപ്പൂവ് (കുമാരനാശാന്‍)

Visitor-3387

Register / Login