Questions from പൊതുവിജ്ഞാനം

10331. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

10332. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്?

ഹെന്റി VIII

10333. കരിമീൻ - ശാസത്രിയ നാമം?

എട്രോ പ്ലസ് സുരാറ്റൻസിസ്

10334. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

10335. സാർസ് രോഗത്തിന് കാരണമായ വൈറസ്?

സാർസ് കൊറോണ വൈറസ്

10336. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?

340 മീ/സെക്കന്റ്

10337. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

10338. ശങ്കരാചാര്യർ സമാധിയായ സ്ഥലം?

കേദാർനാഥ്

10339. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

10340. അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം?

International Security Assistance force (ISAF)

Visitor-3684

Register / Login