Questions from പൊതുവിജ്ഞാനം

10321. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം?

രാമവർമ്മപുരം - ത്രിശൂർ

10322. അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?

എ.ഡി. 851

10323. കത്താൻ സഹായിക്കുന്ന വാതകം?

ഓക്സിജൻ

10324. കേരളത്തിലെ 2 ഡീസല്‍ വൈദ്യുത നിലയങ്ങള്‍?

ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം; നല്ലളം ഡീസല്‍ വൈദ്യുത നിലയം

10325. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

10326. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്?

തുർക്കി

10327. സൈലന്റ് വിലിയിലൂടെ ഒഴുകന്ന പുഴയേത്?

കുന്തിപുഴ

10328. നാല് പാമരം എന്നറിയപ്പെടുന്നത്?

അത്തി; ഇത്തി ; പേരാൽ ; അരയാൽ

10329. വലിയ ദിവാൻജി എന്നറുപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ?

രാജാകേശവദാസ്

10330. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?

സില്‍വര്‍ ബ്രോമൈഡ്

Visitor-3356

Register / Login