Questions from പൊതുവിജ്ഞാനം

10301. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം?

തിരുവനന്തപുരം

10302. ‘ഗ്ലോബലൈസേഷൻ ആന്‍റ് വേൾഡ് പൊളിറ്റിക്സ് ടുഡേ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

10303. യു.എൻ. ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 24ന്

10304. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

തുമ്പിക്കൈ

10305. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?

ജയിംസ് ചാ‍ഡ്‌‌വിക്ക്

10306. ജനസംഖ്യാ ദിനം?

ജൂലൈ 11

10307. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്?

ഏകദേശം 40091 കി മീ

10308. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

തൃശൂർ

10309. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

10310. മാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളം?

മംഗലാപുരം

Visitor-3012

Register / Login