Questions from പൊതുവിജ്ഞാനം

10291. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍?

ഇട്ടി അച്യുതന്‍

10292. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍?

അമേരിക്ക ; ആസ്‌ട്രേലിയ

10293. UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

നെല്ലിക്കോട്(കോഴിക്കോട്)

10294. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ബംഗ്ലാദേശ്

10295. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

10296. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

വെബ്ബർ (Wb)

10297. കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്?

തോടകാചാര്യൻ (ശങ്കരാചാര്യരുടെ ശിഷ്യൻ)

10298. പത്തനംതിട്ടയുടെ തനതുകലാരൂപം?

പടയണി

10299. മാമ്പള്ളിശാസനം പുറപ്പെടുവിച്ച?

ശ്രീവല്ലഭൻ കോത AD 974

10300. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

Visitor-3581

Register / Login