Questions from പൊതുവിജ്ഞാനം

10281. രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം?

ഹീമോടോക്സിൻ

10282. ട്യൂറിങ് പ്രൈസ് നൽകുന്നത്?

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്

10283. ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

ജയന്‍റ് ക്യാറ്റ് ഫിഷ്

10284. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം?

2

10285. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്?

പോറസ്

10286. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

1898

10287. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

10288. ‘സംബാദ് കൗമുദി’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

10289. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം?

സിംഹം

10290. മിൽക്ക് ഓഫ് മഗ്നീഷ്യം?

മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Visitor-3885

Register / Login