Questions from പൊതുവിജ്ഞാനം

10271. പണ്ഡിറ്റ് കെ.പി കറുപ്പന്‍റെ വീട്ടുപേര്?

സാഹിത്യകുടീരം

10272. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

10273. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

10274. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

10275. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

മാലിക്കാസിഡ്

10276. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി ആർ കൃഷ്ണയ്യർ

10277. വിമാനത്തിന്റെ ശബ്ദ തീവ്രത?

120 db

10278. ദേശീയപതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സൈപ്രസ്

10279. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

10280. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

നിക്കോട്ടിനിക് ആസിഡ്

Visitor-3720

Register / Login