Questions from പൊതുവിജ്ഞാനം

10241. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

10242. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

10243. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?

നെല്ലിയാമ്പതി

10244. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?

വില്യം സിഡ്നി പോട്ടർ

10245. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ. ആർ. ഗൌരിയമ്മ

10246. നാസി പാർട്ടിയുടെ പ്രധാന നേതാവ്?

അഡോൾഫ് ഹിറ്റ്ലർ

10247. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

10248. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?

മറെയിൻ 1

10249. ജോർദ്ദാൻ നദി പതിക്കുന്നത്?

ചാവുകടൽ

10250. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

റഫ്ളേഷ്യ

Visitor-3608

Register / Login