Questions from പൊതുവിജ്ഞാനം

10221. മെഡിറ്ററേനിയന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജിബ്രാൾട്ടർ

10222. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു?

ജൂലിയസ് നേരെര

10223. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോ ഭം ആരംഭിച്ച സ്ഥലം?

ചമ്പാരൻ

10224. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

10225. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?

റാണി പത്മിനി

10226. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?

ലിഥിയം

10227. CIS (Commonwealth of Independent states ) സ്ഥാപിതമായത്?

1991 (ആസ്ഥാനം : മിൻസ്ക് - ബലാറസ് )

10228. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

തിരുവനന്തപുരം

10229. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?

19 15 (സ്ഥലം: പെരിനാട്;കൊല്ലം)

10230. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി?

എ.കെ. ആന്‍റണി

Visitor-3955

Register / Login