Questions from പൊതുവിജ്ഞാനം

10191. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്?

580 കിലോമീറ്റര്‍

10192. ജിൻ കണ്ടു പിടിച്ചത്?

വാൾട്ടർ എസ്. സട്ടൺ

10193. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

10194. ഭൂമിയുടെ ഏക ഉപഗ്രഹം?

ചന്ദ്രൻ

10195. വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?

സള്‍ഫ്യൂറിക്ക് ആസിഡ്

10196. മുൻപ് ഹെയ്‌ലി ; രാംഗംഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ യിലെ ദേശീയോദ്വാനം?

ജിം കോർബറ്റ് നാഷണൽ പാർക്ക്

10197. തിരുവിതാംകൂറിന്‍റെ ദേശിയ ഗാനം?

വഞ്ചിശ മംഗളം

10198. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?

കാള്‍ ഫെഡറിക് ഗോസ്

10199. പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

10200. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

Visitor-3498

Register / Login