Questions from പൊതുവിജ്ഞാനം

10161. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?

സലിം അലി

10162. കേരള സാക്ഷരതയുടെ പിതാവ്?

കുര്യാക്കോസ് ഏലിയാസ് ചാവറ

10163. ‘ശുശ്രുത സംഹിത’ എന്ന കൃതി രചിച്ചത്?

ശുശ്രുതൻ

10164. ഇറാന്‍റെ ദേശീയപക്ഷി?

വാനമ്പാടി

10165. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)

10166. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

കോഴിക്കോട്

10167. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

10168. രാജാസാന്‍സി വിമാനത്താവളം?

അമൃതത്സര്‍ (പഞ്ചാബ്)

10169. കുരുമുളകിന്‍റെ ശാസ്ത്രീയ നാമം?

പെപ്പര്‍നൈഗ്രം

10170. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?

1989

Visitor-3677

Register / Login