Questions from പൊതുവിജ്ഞാനം

10111. കുറവ് കടൽത്തിരമുള്ള ജില്ല?

കൊല്ലം

10112. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

ടെറേ

10113. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം?

ദീപിക (1887)

10114. 1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ?

സരോജിനി നായിഡു

10115. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

10116. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

10117. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

10118. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം?

വജ്രം

10119. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

10120. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?

മെന്റ് ലി

Visitor-3804

Register / Login