Questions from പൊതുവിജ്ഞാനം

10081. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

10082. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

സൂസൈക്കോളജി

10083. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

10084. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

10085. DNA യിലെ ഷുഗർ?

ഡിയോക്സി റൈബോസ്

10086. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

ചുരുങ്ങുന്നു

10087. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം?

നീലക്കുറിഞ്ഞി

10088. ഏറ്റവും ചെറിയ പുഷ്പ്പം?

വൂൾഫിയ

10089. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

10090. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം?

അങ്കമാലി

Visitor-3746

Register / Login