Questions from പൊതുവിജ്ഞാനം

10051. റഷ്യയുടെ തലസ്ഥാനം?

മോസ്ക്കോ

10052. ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം?

ഡെൻമാർക്ക്

10053. ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?

സ്ഥിതി കോർജ്ജം (Potential Energy)

10054. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

10055. വൈറ്റ് ഹൗസിന്‍റെ രൂപരേഖ തയ്യാറാക്കിയ ശില്പി?

ജെയിംസ് ഹോബർ

10056. ‘പല ലോകം പല കാലം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ. സച്ചിദാനന്ദൻ

10057. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

ചിന്നാർ

10058. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് ഇൻസിപ്പിഡസ്

10059. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

യൂറിപ്പീഡിസ്

10060. ആഗോള കുടുംബദിനം?

ജനുവരി 1

Visitor-3126

Register / Login