Questions from പൊതുവിജ്ഞാനം

10041. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

10042. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

10043. പീക്കിങ്ങിന്‍റെ യുടെ പുതിയ പേര്?

ബിജിംഗ്

10044. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?

95

10045. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം?

തെയ്യം

10046. കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം?

വിറ്റാമിൻ എ

10047. ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

10048. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

മലപ്പുറം

10049. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

10050. ജല ദിനം?

മാർച്ച് 22

Visitor-3872

Register / Login