Questions from പൊതുവിജ്ഞാനം

10001. മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?

നെഫോസ് കോപ്പ്

10002. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

സി.എം.എസ്പ്രസ്സ് (കോട്ടയം)

10003. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺ സിങ്

10004. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

10005. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

മന്നത്ത് പദ്മനാഭന്‍

10006. ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള

10007. ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം?

2.4 Km/Sec

10008. കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

10009. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി?

ആമസോൺ

10010. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

Visitor-3442

Register / Login