Questions from പൊതുവിജ്ഞാനം

9991. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

9992. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?

സാരസ് കൊക്കുകൾ

9993. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

മെഡിറ്ററേനിയൻ കടൽ

9994. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

9995. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?

വിദ്യാപോഷിണി സഭ

9996. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

9997. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്?

ജിബ്രാൾട്ടർ

9998. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?

ദീപിക

9999. പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

റോമർ

10000. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

Visitor-3808

Register / Login