Questions from പൊതുവിജ്ഞാനം

1. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട

2. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം?

1998 മെയ് 11; 13

3. ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

4. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

5. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

1970 ഫെബ്രുവരി 25

6. ചോരയും ഇരുമ്പും(Iron & Blood) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

7. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

8. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

ചിതറയില്‍ (1972)

9. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

10. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഏണസ്റ്റ് ഹെയ്ക്കൽ

Visitor-3495

Register / Login