Questions from ജീവവർഗ്ഗങ്ങൾ

131. വാരിയെല്ലുകള്‍ ഏറ്റവും കൂടുതലുള്ള ജീവി

പാമ്പ്

132. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

133. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിൻ

134. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

135. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?

പെരിയാർ

136. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

137. കേരളത്തിലെ പക്ഷിഗ്രാമം

നൂറനാട്‌

138. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി

നീലത്തിമിംഗി ലം

139. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

140. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

Visitor-3077

Register / Login