Questions from ജീവവർഗ്ഗങ്ങൾ

121. ഏതു ജീവിയിൽ നിന്നാണ് പവിഴപ്പുറ്റ് ഉണ്ടാകുന്നത്?

പൊളിപ്സ്

122. രണ്ടുകാലിലോടുന്ന ജീവികളില്‍ ഏറ്റവും വേഗം കൂടിയത്

ഒട്ടകപ്പക്ഷി

123. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം

കുമരകം

124. വാരിയെല്ലുകള്‍ ഏറ്റവും കൂടുതലുള്ള ജീവി

പാമ്പ്

125. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

126. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

127. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്

മയിൽ

128. സിംലിപാല്‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്

ഒറീസ

129. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയന്‍സ്

മ നുഷ്യന്‍

130. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി ക്കാണിച്ചത്?

ഡോ.സലിം അലി

Visitor-3069

Register / Login