Questions from ജീവവർഗ്ഗങ്ങൾ

111. ഏറ്റവും വലിപ്പം കൂടിയ ശിശുവിനെ പ്രസവിക്കുന്ന ജീവി

നീലത്തിമിംഗിലം

112. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്

ഒട്ടകപ്പക്ഷി

113. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി ക്കാണിച്ചത്?

ഡോ.സലിം അലി

114. ഝങ്കാരപ്പക്ഷി(ഹമ്മിംഗ ബേര്‍ഡ)കളുടെ നാട് എന്നറിയപ്പെടുന്ന ത്

ട്രിനിഡാഡ്

115. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി

കഴുകൻ

116. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി

മുതല

117. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

118. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെന്‍ഗ്വിന്‍

119. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്

ത്രിപുര

120. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിവര്‍ഗ്ഗം?

ഉരഗങ്ങള്‍

Visitor-3339

Register / Login