71. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?
1993 ഫെബ്രുവരി
72. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?
കുട്ടനാട്
73. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
74. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം?
ആലപ്പുഴ
75. കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
വയനാട്
76. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
1989