51. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
2006
52. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
53. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?
ജോൺ മത്തായി
54. കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?
1928 മെയ് 26
55. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
എർണാകുളം- ഷൊർണ്ണൂർ
56. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?
ജലഗതാഗതം
57. ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല?
തിരുവനന്തപുരം (20 എണ്ണം)
58. ഇന്‍റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്‍റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്?
വല്ലാർപ്പാടം
59. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
60. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
തിരുവനന്തപുരം 1991