1. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?
സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ്
2. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
3. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
4. CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
കേരളാ മുഖ്യമന്ത്രി
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
6. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?
1993 ഫെബ്രുവരി
7. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?
ശ്രീ ചിത്തിര തിരുനാൾ
8. കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?
1928 മെയ് 26
9. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
10. അറബിക്കടലിന്‍റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്?
ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ