521. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
522. കേരളത്തിലെ ആദ്യത്തെ ശിശു സൗ ഹ്യദ് പഞ്ചായത്ത്
വെങ്ങാനൂർ
523. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?
ബ്രഹ്മാനന്ദ ശിവയോഗി
524. കേരളത്തില്‍ ലോട്ടറി ആരംഭിച്ച വര്‍ഷം
1967
525. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
526. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
527. കേരളത്തിലെ വനഗവേഷ ണകേന്ദ്രം
പിച്ചി
528. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം
കൊച്ചി
529. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
530. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി