491. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
492. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്
493. കേരളത്തില്‍ ലോട്ടറി ആരംഭിച്ച ധനമന്ത്രി
പി.കെ.കുഞ്ഞ്
494. ആരുടെ ജന്മദിനമാണ് കേരള സര്‍ക്കാര്‍ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്?
ശങ്കരാചാര്യര്‍
495. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
496. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
കോഴിക്കോട്
497. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
498. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
499. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
500. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന