411. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി
412. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലപ്പുറം
413. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ ഉടമസ്ഥതയിലുള്ള ഫാക്ടറി
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്
414. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
415. കേരളത്തിന്റെ വൃന്ദാവനം
മലമ്പുഴ
416. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
417. ഹാട്രിക ഗോളോടെ കേരളത്തി ന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത്
മണി
418. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം
419. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
420. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ