401. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വ തന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു
3
402. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
403. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
404. കേരളത്തില്‍ നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായ ആദ്യ വ്യ ക്തി
സി.അച്യുതമേനോന്‍
405. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
406. കേരള യുക്തിവാദി സംഘത്തിന്റെ ആദ്യ പ്രസിഡന്റ്
എം.സി.ജോസഫ്
407. കേരളത്തിൽ ഏറ്റവും കടൽത്തീരമുള്ള താലുക്ക് ?
ചേര്‍ത്തല
408. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
409. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
410. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952