Questions from കേരളം

351. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായിരു ന്നത്

അവുക്കാദര്‍കുട്ടി നഹ

352. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?

മാഹി

353. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം

ചിറക്കൽ (കണ്ണർ)

354. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

കേരള സർവകലാശാല

355. കേരളത്തിലെ ആദ്യത്തെ ശിശു സൗ ഹ്യദ് പഞ്ചായത്ത്

വെങ്ങാനൂർ

356. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്‌?

വള്ളത്തോൾ നാരായണ മേനോൻ

357. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .

കാസർകോട

358. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ്

വാഗ്ഭടാനന്ദന്‍

359. കേരളത്തിന്റെ വൃന്ദാവനം

മലമ്പുഴ

360. കേരള നിയമസഭയുടെ ആദ്യ സ്പീക്കറാര്?

ആര്‍. ശങ്കരനാരായണന്‍ തമ്പി

Visitor-3387

Register / Login