301. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട ജലസേചന പദ്ധതി
302. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
303. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം
പുനലൂര്‍
304. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
305. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
തൃപ്പൂണിത്തുറ ഹിൽപാലസ്
306. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
307. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
308. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ്
വാഗ്ഭടാനന്ദന്‍
309. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം
310. കേരളത്തില്‍ ലോട്ടറി ആരംഭിച്ച ധനമന്ത്രി
പി.കെ.കുഞ്ഞ്