Questions from കേരളം - ഭൂമിശാസ്ത്രം

221. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)

222. പാമ്പാർ പതിക്കുന്നത്?

കാവേരി നദി

223. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

224. പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?

ആര്യങ്കാവ് ചുരം

Visitor-3188

Register / Login