Questions from കേരളം - ഭൂമിശാസ്ത്രം

201. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കുമരകം പക്ഷിസങ്കേതം (കോട്ടയം)

202. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?

മണ്ണാറക്കാട് - പാലക്കാട്

203. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

ഭാരതപ്പുഴ

204. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

205. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

206. പാമ്പാർ ഉത്ഭവിക്കുന്നത്?

ആനമുടി

207. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

208. പരവൂർ കായലിൽ പതിക്കുന്ന നദി?

ഇത്തിക്കരപ്പുഴ

209. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

210. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

Visitor-3485

Register / Login