Questions from കേരളം - ഭൂമിശാസ്ത്രം

191. കബനി നദി പതിക്കന്നത്?

കാവേരി നദിയിൽ

192. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

193. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?

ചാലിയാർ

194. ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്?

ശാന്തസമുദ്രത്തിൽ

195. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

196. പാമ്പാർ ഉത്ഭവിക്കുന്നത്?

ആനമുടി

197. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?

ബാണാസുര സാഗർ അണക്കെട്ട്

198. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

199. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?

തിരുനാവായ

200. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

Visitor-3519

Register / Login