Questions from കേരളം - ഭൂമിശാസ്ത്രം

171. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

172. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?

കിണർ

173. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?

3 (പാമ്പാർ; കബനി; ഭവാനി )

174. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?

വളപട്ടണം പുഴ - കണ്ണൂർ

175. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?

നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986

176. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?

2012

177. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?

18

178. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

179. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

180. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?

നീലഗിരി കുന്നുകൾ

Visitor-3064

Register / Login