Questions from കേരളം - ഭൂമിശാസ്ത്രം

161. കേരളത്തിലെ നദികളുടെ എണ്ണം?

44

162. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

163. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

കോരപ്പുഴ

164. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

165. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?

നീലക്കുറിഞ്ഞി

166. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല

167. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?

മയ്യഴിപ്പുഴ

168. കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

169. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് )

170. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?

മക്കാക സിലനസ്

Visitor-3235

Register / Login