Questions from കേരളം - ഭൂമിശാസ്ത്രം

91. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

92. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?

ജലനിധി

93. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

പൊന്നാനി

94. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

കുട്ടനാട്

95. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

96. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?

തൃശൂർ

97. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?

ബാണാസുര സാഗർ അണക്കെട്ട്

98. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

തൂതപ്പുഴ

99. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

തൂതപ്പുഴ

100. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

ചാലക്കുടിപ്പുഴ

Visitor-3473

Register / Login