Questions from അപരനാമങ്ങൾ

321. ത്രികടു എന്നറിയപ്പെടുന്നത്?

ചുക്ക്,മുളക്,തിപ്പലി

322. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

323. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

324. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

325. പറക്കുന്ന കുറക്കന്‍ എന്നറിയപ്പെടുന്നത്

വവ്വാല്‍

326. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

327. 'ആഫ്രിക്കയയിലെ ചെറു ഇന്ത്യ' എന്നറിയപ്പെടുന്ന രാജ്യം ?

മൗറീഷ്യസ്

328. 'വെളുത്ത റഷ്യ' എന്നറിയപ്പെടുന്ന രാജ്യമേത്?

ബെലാറസ്

Visitor-3481

Register / Login