Questions from അപരനാമങ്ങൾ

261. ഇറാനിലെ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത

മിഹിരാകുലന്‍

262. എത്ര കാരറ്റ് സ്വര്‍ണമാണ് 916 ഗോള്‍ഡ് എന്നറിയപ്പെടുന്നത്

22

263. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

ഡോ .എം എസ് സ്വാമിനാഥൻ

264. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

265. ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്

രാജ് നാരായണ്‍ ബോസ്

266. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

267. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്

റോബർട്ട് ക്ലെവ്

268. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

തക്കാളി

269. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

270. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്

റെനെ ദെക്കാർത്തെ

Visitor-3996

Register / Login