Questions from അപരനാമങ്ങൾ

211. കര്‍ഷകരുടെ സ്വര്‍ഗം എന്നറിയപ്പെടുന്ന സ്ഥലം

തഞ്ചാവൂര്‍

212. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ചിത്രകാരന്‍

റംബ്രാന്‍ഡ്

213. തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന ആഘോഷം

പൊങ്കല്‍

214. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

215. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

216. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത്

ചെമ്പരത്തി

217. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

218. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്

സൂറത്ത

219. ക്വീന്‍ സിറ്റി എന്നറിയപ്പെടുന്നത്

ഫിലാഡെല്‍ഫിയ

220. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ആര്‍.ഡി.കാര്‍വെ

Visitor-3935

Register / Login